നരിക്കുനി: പുഴക്കര ഇല്ലം വാസുദേവൻ നമ്പൂതിരിയുടെ ഭാര്യ പാലക്കാട് ഇല്ലത്ത് തങ്കമണി അന്തർജനം (52) നിര്യാതയായി. പിതാവ്: പരേതനായ ഗോവിന്ദൻ നമ്പൂതിരി. മാതാവ്: സാവിത്രി അന്തർജനം. മക്കൾ: ഹരീഷ് വാസുദേവൻ, അനുശ്രീ. മരുമകൻ: വിനയൻ (ഷൊർണൂർ). സഹോദരിമാർ: ജയശ്രീ (തിരുവമ്പാടി), ശ്രീജ (മഞ്ചേരി), ശ്രീദേവി (എടപ്പാൾ).