കായക്കൊടി: മുട്ടുനട ഉണിക്കണ്ട വീട്ടിൽ ചിന്നു അമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻനായർ. മക്കൾ: വിനോദൻ, സീമ. മരുമക്കൾ: യു.വി. ബിന്ദു (കായക്കൊടി ഗ്രാമപഞ്ചായത്ത് മുൻ അംഗം), സുരേഷ് (എരമംഗലം).