മുക്കം: കുളങ്ങര താമസിക്കുന്ന പാലക്കത്തൊടി കൂമ്പാറ മൊയ്തീൻ (75 ) നിര്യാതനായി. ഭാര്യ: ചീരങ്ങൻ കദീജ. മക്കൾ: അബ്ദുൽ വഹാബ് (സൗദി), റസീന, ജസീന, സജ്ന. മരുമക്കൾ: അഷ്റഫ് പഞ്ചിളി (വാലില്ലാപുഴ), അബ്ദുറശീദ് (മുക്കം), മുജീബ് (അരീക്കോട്), ഫൗസിയ (അരിമ്പ്ര). ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് നെല്ലിക്കാപറമ്പ് ജുമാ മസ്ജിദിൽ.