കടലുണ്ടി: നല്ലൂർ സെറാമിക് സോൺ ഉടമ കടലുണ്ടി പഞ്ചായത്ത് സ്റ്റേഡിയത്തിനു സമീപം പച്ചാട്ട് ഗണേശൻ (58) നിര്യാതനായി. പിതാവ്: പരേതനായ പച്ചാട്ട് അറമുഖൻ. മാതാവ്: പരേതയായ കാർത്യായനി. ഭാര്യ: ഷീന. മക്കൾ: അഞ്ജലി, അർച്ചന. സഹോദരങ്ങൾ: വസന്ത, ഗിരീശൻ, ജഗേശൻ (ലോക്കോ പൈലറ്റ്, റെയിൽവേ). സഞ്ചയനം വ്യാഴാഴ്ച.