നരിക്കുനി: കണ്ടോത്ത് പാറ മുപ്പറ്റമ്മൽ പരേതനായ മൂസക്കോയയുടെ ഭാര്യ ഖദീജ (96) നിര്യാതയായി. മക്കൾ: അബ്ദുൽ ഖാദർ, അഹമ്മദ് കോയ, മുഹമ്മദ്, പാത്തുമ്മ, ആമിന, ആയിഷ. മരുമക്കൾ: ഉസ്സൈൻ പരപ്പൻപൊയിൽ, മുഹമ്മദ് മുസ്ലിയാർ വട്ടോളി, കോയ പുല്ലാളൂർ, സഫിയ, പാത്തുമ്മ, റംല. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് പൂന്നൂർ ചെറുപാലം ജുമാ മസ്ജിദിൽ.