കാപ്പാട്: പരേതനായ കല്ലറക്കൽ അലിയുടെ ഭാര്യ വടക്കേ വളപ്പിൽ ആയിശ (82) നിര്യാതയായി. മക്കൾ: മഹമൂദ്, അബ്ദുൽ റസാക്ക്, ഫാത്തിമ, സൗദ, മുംതാസ്. മരുമക്കൾ: ഹംസ കൊയിലാണ്ടി, ലത്തീഫ് വെറ്റിലപ്പാറ, ആരിഫ് ഗൾഫ് റോഡ്, അസ്മ പാലക്കുളം, റീമ നന്തി.