മുക്കം: കല്ലുരുട്ടി തറോൽ ഇരുമ്പിടക്കണ്ടി കദീജ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ചാലക്കൽ അബൂബക്കർ. മക്കൾ: അബ്ദുറഹീം, മുഹമ്മദ് (ബിച്യോൻ), സുബൈദ, സാബിറ. മരുമക്കൾ: കബീർ (പൊക്കുന്ന്), ഷറഫുദ്ദീൻ (ചേന്ദമംഗലൂർ), ആയിശ, ശർജീന (എം.ജി.എം മുക്കം മണ്ഡലം ജനറൽ സെക്രട്ടറി).