കൂടരഞ്ഞി: മരഞ്ചാട്ടി വളപ്പിൽ മുസ്തഫ (46) നിര്യാതനായി. ഭാര്യ: ഷംസിന. മക്കൾ: അഫ്സൽ (ദുബൈ), അസ്ല, അഫ്ല. സഹോദരങ്ങൾ: ആയിശ, ഹനീഫ വല്ലത്തായിപ്പാറ, ഫാത്തിമ, സൈനബ, മൈമൂന, ഖദീജ, ഉമൈമത്ത്, പരേതനായ മുഹമ്മദലി.