ചാലിയം: വട്ടപ്പറമ്പ് ഗവ. സ്കൂളിന് സമീപം പീലിപ്പുറം അബൂബക്കർ കോയ (66) നിര്യാതനായി. ഭാര്യമാർ: നഫീസ, പരേതയായ ഖൗലത്ത്. മക്കൾ: ഷൈമ, ഷാജി, ഷുഹൈബ്, ശിബിലി, ശീശ്, ശാദി ഫാത്തിമത്ത്. സഹോദരങ്ങൾ: ബിച്ചീവി (ചുങ്കം), ബീഫാത്തിമ (പുളിക്കൽ), പരേതരായ മുഹമ്മദ് കോയ ഹാജി, അബ്ദുറഹ്മാൻ കുട്ടി, ഉമ്മാത്ത കുട്ടി, ഖദീശെയ് (കടലുണ്ടി).