അഞ്ചൽ: ഇടമുളയ്ക്കൽ പെരുങ്ങള്ളൂർ മാക്കുളത്ത് ചേരിക്കോണം പുത്തൻ വീട്ടിൽ പുരുഷോത്തമൻ ആചാരിയുടെ ഭാര്യ ഓമന (76) നിര്യാതയായി. മക്കൾ: രാജീവ്, സുരേഷ്, ലതിക, ജലജ, ഷീജ, ദിലീപ്. മരുമക്കൾ: രത്നവല്ലി, ശ്രീകല, പ്രദീപ്, അജിത്ത്, സനൽകുമാർ, ഗംഗാദേവി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.