വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരം കുമരനെല്ലൂർ ദേശത്തിന്റെ മുൻ ജനറൽ സെക്രട്ടറി കുമരനെല്ലൂർ മൈത്രി റോഡിൽ ചെറുവീട്ടിൽ ശങ്കരനാരായണൻ (മണി -76) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: രാജീവ്, രമ്യ. മരുമക്കൾ: ആശ, അനിരുദ്ധൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ പുതുശ്ശേരി പുണ്യതീരത്ത്.