എറിയാട്: ചൈതന്യ നഗറിന് സമീപം പരേതരായ പുന്നിലത്ത് കുഞ്ഞുമുഹമ്മദ് ഹാജിയുടെയും പടിയത്ത് ഐഷാബിയുടെയും മകൻ മുഹമ്മദ് ബാബുൽ ഹുസൈൻ (63) നിര്യാതനായി. ഭാര്യ: നജ്മ. മകൾ: ഐഷ. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, റസിയ, സുഹറ, ഫാത്തിമ, ഷംല.