വാടാനപ്പള്ളി: ഗണേശമംഗലം ബീച്ച് സാന്ത്വനം മരണാനന്തര സഹായ സമിതിക്കു സമീപം താമസിക്കുന്ന കൊട്ടുക്കൽ ധർമപാലൻ (73) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: കണ്ണൻ, പ്രദീപ്, നിത. മരുമക്കൾ: ദീപിക, ആശ, സുരേഷ്.