ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് ബദർ പള്ളിക്ക് കിഴക്ക് കറുപ്പം വീട്ടിൽ മുസ്തഫയുടെ ഭാര്യ ആയിഷ (47) നിര്യാതയായി. മക്കൾ: മുഫീർ, മുബഷിറ. മരുമകൻ: ഷെജിൽ.