വാടാനപ്പള്ളി: തൃത്തല്ലൂർ പടിഞ്ഞാറ് പണിക്കെട്ടി ബാലൻ (പി.ബി സ്റ്റോഴ്സ് -94) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: പവിത്രൻ (ബിസിനസ്), പ്രകാശൻ, പ്രീത, സുനിൽകുമാർ (ന്യൂ ഹരിശ്രീ ഏജൻസി, ഫുഡ് മാസോൺ), ഹരിലാൽ (ബ്ലെയ്സ്), പ്രമോദ് (ഡെയ്സിൽ), പ്രിയ. മരുമക്കൾ: ദിനപ്രഭ, ബിന്ദു, പ്രതാപൻ, ജിനി, സജിത (അധ്യാപിക), ജിഷ (അധ്യാപിക), അനിൽ.