അഞ്ചേരി: സ്കൂളിന് സമീപം കളത്തിൽ പരേതനായ രാഘവന്റെ ഭാര്യ ശാന്ത (76) നിര്യാതയായി. മക്കൾ: രാജേഷ്, ജൂഷിൻ. മരുമക്കൾ: സുധന്യ, ആശ. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് വടൂക്കര ശ്മശാനത്തിൽ.