നെടുങ്കരണ: പള്ളിയാലിൽ കദീജ ടീച്ചർ (48) നിര്യാതയായി. ഭർത്താവ്: മുഹമ്മദ് ഖാൻ. മക്കൾ: റമീസ് ഖാൻ, റിസ്വാൻ ഖാൻ. പിതാവ്: സൈദ്. മാതാവ്: കാദിയകുട്ടി. സഹോദരങ്ങൾ: നബീസ, മൈമൂന, സുലൈഖ, ഷൗക്കത്ത്, യൂനുസ്, സുഹൈൽ.