കാട്ടിക്കുളം: കാട്ടിക്കുളം പാറോട് പരേതനായ രാമൻകുട്ടിയുടെ ഭാര്യ രാധ (77) നിര്യാതയായി. മക്കള്‍: രാമചന്ദ്രൻ, ബാലകൃഷ്ണന്, പ്രകാശന്, അശോകന്. മരുമക്കള്‍: ഷീജ, രമ്യ, വിനീത, ബിനീഷ. സഹോദരങ്ങള്‍: ഭാസ്കരന്, രാഘവന്, ശശി, ശാന്ത, ദമയന്തി.