പെരുവഴിക്കടവ്: കരിങ്കുറ്റിക്കാവിൽ പെണ്ണുട്ടിയമ്മ (96) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തു. മക്കൾ: വേലായുധൻ, കൃഷ്ണൻ, തങ്ക, ഗോവിന്ദൻകുട്ടി, പുഷ്പ, സാമിക്കുട്ടി, പരേതരായ സരോജിനി, അശോകൻ. മരുമക്കൾ: വേലായുധൻ, ശാന്ത, വിമല, പ്രഭാകരൻ, സുശീല, സ്വപ്ന, ഉമ, പരേതനായ ഹരിദാസൻ. പരേതയുടെ കണ്ണുകൾ ദാനം ചെയ്തു.