കോവൂർ: മാക്കണഞ്ചേരിതാഴം വാകേരി മീത്തൽ മാലതി (54) നിര്യാതയായി. ഭർത്താവ്: പ്രകാശൻ. മക്കൾ: പ്രദീഷ്, പ്രമിത. സഹോദരങ്ങൾ: രാഘവൻ, ഉണ്ണി, സുജാത, പരേതരായ സരോജിനി, സുധാകരൻ, കൃഷ്ണൻകുട്ടി. സഞ്ചയനം ശനിയാഴ്ച.