കടലുണ്ടി: കടലുണ്ടിയിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകനായിരുന്ന തോമസ് പാട്ടത്തിൽ (76) നിര്യാതനായി. ഭാര്യ: ത്രേസ്യ തോമസ്. മക്കൾ: ജിജി തോമസ് (സെന്റ് ആഞ്ചലോസ്, കോഴിക്കോട്), പോൾ തോമസ് (കെ.എസ്.ആർ.ടി.സി). മരുമക്കൾ: മഹേഷ്, നിഖില ഡേവിഡ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കടലുണ്ടി സെന്റ് പോൾസ് ചർച്ചിൽ.