കൊയിലാണ്ടി: അത്താണിക്കൽ പരേതനായ അബ്ദുറഹ്മാൻ കുട്ടിയുടെ ഭാര്യ ആമിന (85) നിര്യാതയായി. മക്കള്: സഫിയ, റഫീഖ്. മരുമക്കൾ: ഹസ്സൻ, റുബീന. സഹോദരങ്ങൾ: ഇബ്രാഹിം കാക്കറമുക്ക്, പരേതരായ മമ്മദ് പേരാമ്പ്ര, ഖദീജ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ചെങ്ങോട്ടുകാവ് മുഹിയുദ്ദീൻ ജുമാമസ്ജിദിൽ.