വടകര: വള്ളിക്കാട് ഇയ്യാംകുറ്റി കുനിയിൽ ശങ്കരൻ (74) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: അനിൽകുമാർ, അനീഷ് (ഇരുവരും ബഹ്റൈൻ), മിനി (മടപ്പള്ളി). മരുമക്കൾ: സത്യപ്രഭ, രമേശൻ, രമ്യ. സഹോദരങ്ങൾ: കൃഷ്ണൻ, രാജൻ, രവീന്ദ്രൻ, രമേശൻ, നാരായണി, ലീല. പരേതനായ രാഘവൻ.