മുന്നൂര്: മുന്നൂരിലെ മഹല്ല് കാരണവരും ദീർഘകാലം മുന്നൂര് ജുമുഅത്ത് പള്ളി മുതവല്ലിയുമായിരുന്ന വാവാട്ട് മുഹമ്മദ് ഹാജി (84) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: അബ്ദുൽ ഗഫൂർ, ജാഫർ, അബ്ദുൽ ഖാദർ, ഫാത്തിമ. മരുമക്കൾ: ആയിശ കക്കാട്, മുബഷിറ അരീക്കോട്, സുലൈമാൻ കായലം.