വടകര: ഏറാമല ചന്ദ്രംകണ്ടിയിൽ ലക്ഷ്മിക്കുട്ടി അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുണ്ണി നായർ. മക്കൾ: ഷാജി, ഷീല. മരുമക്കൾ: രവീന്ദ്രൻ (പൊന്മേരി പറമ്പ്), ഐശ്വര്യ (അഴിയൂർ). സഹോദരങ്ങൾ: ബാലകൃഷ്ണൻ, വിജയൻ, ജാനു, നിർമല (അഴിയൂർ). സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.