ചെറുകുളത്തൂർ: പാലിയിൽ ജാനകിയമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ നായർ. മക്കൾ: പത്മിനി, രാധാകൃഷ്ണൻ, രാജൻ, ബാബു, പരേതനായ ചന്ദ്രൻ നായർ. മരുമക്കൾ: ശ്രീധരൻ നായർ (പയിമ്പ്ര), തങ്കമണി (പയിമ്പ്ര), ബിന്ദു (താമരശ്ശേരി, അണ്ടോണ), മിനി (പെരിങ്ങൊളം), പരേതയായ ബാലാമണി (മുട്ടാഞ്ചേരി). കണ്ണുകൾ കോഴിക്കോട് മെഡിക്കൽ കോളജ് നേത്രവിഭാഗത്തിന് ദാനം ചെയ്തു.