എകരൂൽ: കരുമല അരീക്കുഴിയിൽ ലീല (65) നിര്യാതയായി. ഭർത്താവ്: പരേതനായ പുത്തലത്ത് ചാത്തൻ. മകൻ: ശിവാനന്ദൻ. മരുമകൾ: ദിവ്യ (പാലങ്ങാട്). സഹോദരങ്ങൾ: ഭാസ്കരൻ (പൂനൂർ), മാളു (പുല്ലാഞ്ഞിമേട്), ഉഷ (വേനക്കാവ്), പരേതരായ ഇമ്പിച്ചെക്കൻ (കരുമല), രാധാകൃഷ്ണൻ (ഇയ്യാട്). സഞ്ചയനം വ്യാഴാഴ്ച.