കൂടരഞ്ഞി: പരേതനായ തോണക്കര വർക്കിയുടെ ഭാര്യ ഏലിയാമ്മ (88) നിര്യാതയായി. കല്ലുരുട്ടി കുമ്മായതൊട്ടിയിൽ കുടുംബാംഗമാണ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ. മക്കൾ: സൈമൺ കോഴിക്കോട്, മേരി, പരേതനായ ബേബി, സെബാസ്റ്റ്യൻ, ലില്ലി. മരുമക്കൾ: ലയോണി പുറവക്കാട്ട്, തോമസ് മണ്ഡപത്തിൽ, വിജി എടൂർ, ഷാന്റി കട്ടക്കയം, ബേബി ചൊവ്വാറ്റു കുന്നേൽ.