പട്ടാമ്പി: ആമയൂർ പുത്തൻപീടികയിൽ അബൂബക്കർ ഹാജി (70) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: മുഹമ്മദ് ഷരീഫ്, മുഹമ്മദ് ഷബീർ, മുഹമ്മദ് ഷഫീഖ്, മുഹമ്മദ് ഷക്കീൽ, മുഹമ്മദ് നിസാമുദ്ദീൻ. മരുമക്കൾ: ഷാഹിന, ഹുനൈസ, സഹ്ല.