അലനല്ലൂർ: പടിക്കപ്പാടം പരേതനായ മറ്റത്തൂർ മുഹമ്മദിന്റെ ഭാര്യ പാണർകുഴി പാത്തുമ്മ (78) നിര്യാതയായി. മക്കൾ: ആമിന, പാത്തുമ്മക്കുട്ടി, നൂർജഹാൻ, അക്ബറലി (അധ്യാപകൻ, മർകസ് ഹയർസെക്കൻഡറി സ്കൂൾ വളാഞ്ചേരി). മരുമക്കൾ: മുഹമ്മദ് ചക്കംതൊടി, മുഹമ്മദ് മറ്റത്തൂർ, ഉസ്മാൻ ഏറാടൻ, സബ്ന പൊന്നാക്കാരൻ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 8.30ന് കോട്ടപ്പള്ള ദാറുസ്സലാം പള്ളി ഖബർസ്ഥാനിൽ.