കുടുത്തംപൊയിൽ: മുക്കിടിത്തറ ഹരികൃപയിൽ വിലാസിനി (72) നിര്യാതയായി. ഭർത്താവ്: ഹരിദാസൻ (റിട്ട. കോഴിക്കോട് കോർപറേഷൻ). പരേതനായ കൊയ്യേരി വാസുവിന്റെ മകളാണ്. മക്കൾ: ഹസ്ന, ഹനിൽ ദാസ് (ബംഗളൂരു), വിപിൻദാസ് (ഇന്തോനേഷ്യ). മരുമക്കൾ: സജീവ് പുനത്തിൽ (ബിസിനസ്), നീതു, ജിഷിത. സഹോദരങ്ങൾ: മനോഹരൻ കൊയ്യേരി, ഇന്ദിര, ഷംജ, ബേബി ശ്രീജ, മനോജ് കൊയ്യേരി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.