പല്ലശ്ശന: പന്തപ്പുള്ളി പരേതനായ മാധവൻ മാസ്റ്ററുടെ ഭാര്യ പി.എ. ദമയന്തി (75) നിര്യാതയായി. മക്കൾ: ഷീജ, ഷിബു, ഷീബ, ഷിജു. മരുമക്കൾ: ഷൺമുഖൻ, ജയമോഹൻ, ജിജി, നീതു.