പട്ടാമ്പി: വിളയൂർ എടപ്പലം മേമത്ത് കൈപ്പഞ്ചീരിത്തൊടി പരേതനായ സൈതാലിക്കുട്ടി മുസ്ലിയാരുടെ മകൻ കെ.ടി. അബൂബക്കർ (84) നിര്യാതനായി. സഹോദരങ്ങൾ: കെ.ടി. മുഹമ്മദലി ബാഖവി (ജംഇയ്യതുൽ മുഅല്ലിമീൻ പാലക്കാട് ജില്ല മുൻ ട്രഷറർ), ആസ്യ കൊണ്ടൂർക്കര, ഖദീജ മൂർക്കനാട്.