പറളി: ഓടനൂർ ദേവസ്വംപറമ്പ് കേലി (സുന്ദരൻ - 89) നിര്യാതനായി. ഭാര്യ: പരേതയായ വേശു. മക്കൾ: രാധാകൃഷ്ണൻ, അയ്യപ്പൻകുട്ടി. മരുമക്കൾ: അരുണ, സന്ധ്യ. സഹോദരി: പാറു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പാലക്കാട് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.