കൈനാട്ടി: മുട്ടുങ്ങൽപാറ കുരിയാടിപള്ളി പറമ്പത്ത് ശാരദ (65) നിര്യാതയായി. ഭർത്താവ്: കുഞ്ഞിരാമൻ. മക്കൾ: അനീഷ്, അനിത, പരേതനായ അഗീഷ്. മരുമക്കൾ: സരിത പാക്കയിൽ, രാജീവൻ കക്കട്ടിൽ. സഹോദരങ്ങൾ: നാണു, ജാനു, കമല, പരേതരായ ഗോപാലൻ, കുമാരൻ, ചന്ദ്രൻ.