പത്തിരിപ്പാല: നഗരിപ്പുറം പെരടിക്കുന്ന് കണ്ടരാമത്ത് പ്രകാശ് നിലയത്തിൽ പി.എൻ. മാധവൻ നായർ (93) നിര്യാതനായി. ഭാര്യ: പരേതയായ കുമ്മണാട്ട് പങ്കജാക്ഷിയമ്മ. മക്കൾ: സുരേഷ് കുമാർ, വിശ്വകുമാർ, പ്രകാശ്. മരുമക്കൾ: ഗീത, ബിന്ദു, അമ്പിളി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.