പേരാമ്പ്ര: നടുവത്തൂര്‍ വാസുദേവാശ്രമം ഹൈസ്കൂള്‍ റിട്ട. ഹെഡ്മാസ്റ്റര് ചേനോളി റോഡ് അമ്പാളിത്താഴയിലെ നന്മനക്കണ്ടി ടി.എം. ഉണ്ണി (59) നിര്യാതനായി. ഭാര്യ: രാഗി. മക്കള്‍: വിഷ്ണു (ഒമാന്‍), ഗൗതം (എൻജിനീയറിങ് വിദ്യാർഥി). സഹോദരങ്ങള്‍: ജാനകി, രാമകൃഷ്ണന് നായര്‍, രാധ.