പെരുവെമ്പ്: പാലത്തുള്ളി ചീരയൻകാട് വീട്ടിൽ പരേതനായ മുത്തുവിന്റെ ഭാര്യ മീനാക്ഷി (85) നിര്യാതയായി. മക്കൾ: മണികണ്ഠൻ, വേലായുധൻ, ശിവൻ, വള്ളി, അനിത. മരുമക്കൾ: വസന്ത, ഗീത, സുജാത, ജയൻ, പരേതനായ മുരളി.