ആലത്തൂർ: ചിറ്റിലഞ്ചേരി തറക്കളം പി. അശോകൻ (77) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മകൻ: പ്രസൂൺ. മരുമകൾ: യു.എം. ജിഷ. സഹോദരൻ: പരേതനായ സുദേവൻ.