നല്ലളം: പൂളക്കടവ് പരേതനായ നാണിയാട്ട് മുഹമ്മദിന്റെ ഭാര്യ ഇയാത്തുട്ടി (95) നിര്യാതയായി. മക്കൾ: പാത്തയ്, ആമിന, മൊയ്ദീൻ കോയ, കോയ മാമു, അസീസ്, പരേതരായ മാറിയകുട്ടി, സൈനബ. മരുമക്കൾ: മുഹമ്മദ്, അബൂബക്കർ, ഫാത്തിമ സൂറ, ആസിയ, കദീജ, പരേതനായ മൊയ്ദീൻ, മുഹമ്മദ് അലി.