വണ്ടൂർ: നടുവത്ത് പൊട്ടാലുങ്ങലിൽ പുറ്റാനിക്കാട് ശാന്തകുമാരി (67) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: അനിത, മിനി, പരേതനായ ബാബുരാജൻ. മരുമക്കൾ: ശശി (അയനിക്കോട്), രാജൻ (പൂങ്ങോട്), പ്രജിത. സംസ്കാരം തിങ്കളാഴ്ച പകൽ കുടുംബ ശ്മശാനത്തിൽ.