പരപ്പനങ്ങാടി: പുത്തൻപീടികയിലെ കാമായിൽ വീട്ടിൽ പരേതനായ ഗോവിന്ദൻ നായരുടെ മകൻ സോമശേഖരൻ (69) നിര്യാതനായി. സ്റ്റേറ്റ് ബാങ്ക് റിട്ട. മാനേജറാണ്. മാതാവ്: കണ്ണഞ്ചേരി പാർവതി അമ്മ. ഭാര്യ: ജയശ്രീ. മക്കൾ: ജയസുധ (കാനഡ), ശ്രീസുധ (ന്യൂസിലൻഡ്). മരുമകൻ: വിപിൻ (കാനഡ). സഹോദരങ്ങൾ: കരുണാകരൻ നായർ, സരസ്വതി, പരേതനായ രാഘവൻ നായർ.