തിരൂരങ്ങാടി: ആദ്യകാല ന്യൂസ് പേപ്പർ ഏജന്റും പന്താരങ്ങാടി സ്വദേശിയുമായ കുന്നുമ്മൽ മൊയ്തീൻ ഹാജി എന്ന പീച്ചികാക്ക (79) നിര്യാതനായി. ഭാര്യ: പാത്തുമ്മ ഹജ്ജുമ്മ. മക്കൾ: ഇബ്രാഹിംകുട്ടി, ജാബിർ, യാസിർ, ബുഷ്റ, ഹുസ്ന, ജുമാന.
മരുമക്കൾ: ഷാഫി, റഷീദ്, കബീർ, സുമയ്യ, നജ്മു, തസ്ലീന. സഹോദരങ്ങൾ: ബീഫാത്തിമ, ആയിഷ, റുഖിയ, സഫിയ, ഉമ്മുകുൽസു, പരേതനായ അബ്ദുല്ല.