കൽപകഞ്ചേരി: കാവപ്പുര തേക്കിൻപാലം കുറ്റിക്കാട്ടിൽ മുഹമ്മദ് (90) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ഇബ്രാഹീം, ഖാലിദ് (ദുബൈ), ഹൈദരലി, സുലൈഖ, സക്കീന. മരുമക്കൾ: ആസാദ് ചെറവന്നൂർ, ലൈല, ജസീന, ഫൗസിയ, പരേതനായ സൈതലവി ഓവുങ്ങൽ.