കല്ലമ്പലം: നാവായിക്കുളം മരുതിക്കുന്ന് ഡീസന്റ്മുക്ക് പുത്തൻവീട്ടിൽ ദേവയാനി (93) നിര്യാതയായി. ഭർത്താവ്: ജനാർദനൻ. മകൾ: രാധാമണി. മരുമകൻ: പരേതനായ ശശി.