ആറ്റിങ്ങൽ: ഗംഗാലയം, കരിളിയിൽ രാമകൃഷ്ണൻ നായരുടെ ഭാര്യയും താഴത്തു മുടിയൂർ വീട്ടിൽ പരേതനായ ഗംഗാധരൻ പിള്ളയുടെ മകളുമായ സാവിത്രിഭായി (62) നിര്യാതയായി. മക്കൾ: സന്ധ്യ, സരിത. മരുമക്കൾ: സുരേന്ദ്രൻ നായർ, അജിത്കുമാർ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.