കല്ലമ്പലം: നാവായിക്കുളം മേടയിൽ പടിഞ്ഞാറ്റേതിൽ പരേതനായ കൃഷ്ണൻ നായരുടെ മകൻ അഡ്വ. സുനിൽകുമാർ (68) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: കാവ്യ, അച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന്.