മലയിൻകീഴ്: മലയം വിഴവൂർ കൃഷ്ണനന്ദനത്തിൽ ചന്ദ്രകുമാർ (67) നിര്യാതനായി. ഭാര്യ: ഡി. വത്സല. മകൻ: പ്രജിത്ത്. മരുമകൾ: വി.വി. ശരണ്യ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.