മിതൃമ്മല: മീതൂർ അയണിക്കോണം കുന്നിൽ വീട്ടിൽ ആർ. രവീന്ദ്രൻ നായർ (82) നിര്യാതനായി. ഭാര്യ: പരേതയായ ശാന്തമ്മ. മക്കൾ: അജികുമാർ, മണി, മഞ്ജു. മരുമക്കൾ: ജിഷ അജികുമാർ, ആര്യ, ഉണ്ണികൃഷ്ണൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.