മുരുക്കുമ്പുഴ: വെയ്ലൂർ കൃഷ്ണപ്രഭയിൽ ജെ. ഗംഗാധരൻ തമ്പി (84) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: ശോഭ, ഗീത, അംബിക, അനില, ജയകുമാർ. മരുമക്കൾ: കൃഷ്ണൻകുട്ടി നായർ, വിക്രമൻ നായർ, സുധാകരൻ നായർ, പത്മകുമാർ, സിന്ധുജ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.